
CEVA (സിറിയക് ഏഏലിയാസ് വോളന്ണ്ടറി അസോസിയേഷൻ ), ചാവറ കൾച്ചറൽ സെന്റർ, വി.പി.എസ്. ലേക്‌ഷോർ ആശുപത്രി, കൊച്ചി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സെൻ്റ്. ജോസഫ് മൊണാസ്റ്ററി സുപ്പീരിയർ ഫാ. മാത്യു കൊയിക്കര സി. എം. ഐ. ഉദ്ഘാടനം ചെയ്യുന്നു. ഡോ. ആര്യ ജി നായർ, സിറിയക്ക് ഏലിയാസ് വോളണ്ടറി അസോസിയേഷൻ (CEVA) സെക്രട്ടറി ഫാ. തോമസ് തെരാട്ടിൽ സി. എം. ഐ., ഡോ. സന്ധ്യ ജി. ഐ., , ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ഡോ. ഇന്ദു വിനോദ് എന്നിവർ സമീപം
കൊച്ചി: CEVA (സിറിയക് ഏഏലിയാസ് വോളന്ണ്ടറി അസോസിയേഷൻ ), ചാവറ കൾച്ചറൽ സെന്റർ, വി.പി.എസ്. ലേക്‌ഷോർ ആശുപത്രി, കൊച്ചി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സെൻ്റ്. ജോസഫ് മൊണാസ്റ്ററി സുപ്പീരിയർ ഫാ. മാത്യു കൊയിക്കര സി. എം. ഐ. ഉദ്ഘാടനം ചെയ്തു., സിറിയക്ക് ഏലിയാസ് വോളണ്ടറി അസോസിയേഷൻ (CEVA) സെക്രട്ടറി ഫാ. തോമസ് തെരാട്ടിൽ സി. എം. ഐ.,, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, സി. എം. ഐ., എന്നിവർ പ്രസംഗിച്ചു. വി.പി.എസ്. ലേക്‌ഷോർ ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സന്ധ്യ ജി. ഐ, ആരോഗ്യബോധവൽക്കരണ ക്ലാസ് നയിച്ചു. ക്യാമ്പിന്റെ ഭാഗമായി ജനറൽ മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ, ഫിസിയോതെറാപ്പി വിഭാഗങ്ങളിലെ ഡോക്ടർമാരായ ഡോ. ആര്യ. ജി. നായർ, ഡോ. ഇന്ദു വിനോദ്, നേതൃത്വത്തിൽ വയോജനങ്ങൾക്ക് സൗജന്യആരോഗ്യപരിശോധനകളും നടത്തി. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണവും ക്ഷേമവും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആദർശ് ടി. ആർ., ജോമോൻ ബാബു, ഷീബ ബെന്നി എന്നിവർ നേതൃത്വം നൽകി.
Photo Courtesy - Google








